Actress Abduction Case; Police May Question 6 Persons | Oneindia Malayalam

2017-07-03 0

Police May Question 6 Persons including Kavyamadhavan in actress abduction case.

നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലുള്ള പൊലീസിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നേക്കും. ദിലീപിനെയും നാദിര്‍ഷയെയും കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെയുമാണ് പൊലീസ് ഉടന്‍ ചോദ്യം ചെയ്യുകയെന്നായിരുന്നു നേരത്തേയുള്ള വിവരം.